അശുദ്ധ എന്നതിന് അപ്പുറം 30 വർഷത്തിനുള്ളിൽ ആദ്യമായി കേട്ട മനോഹരമായ വാക്കുകൾ. അശുദ്ധ അല്ല, ദേവതയാണ് ❤
ഇത്ര മനോഹരമായി ഈ ചോദ്യത്തിന് ഉത്തരം പറയുന്നത് ആദ്യമായാണ് കേൾക്കുന്നത്. ഇത്രയും മനോഹരമായി സ്ത്രീയെ ബഹുമാനിച്ച അങ്ങേയ്ക്ക് നന്ദി. അശുദ്ധ എന്ന വാക്കിനപ്പുറം ഇത്തരത്തിൽ ഒരു അർത്ഥം ഉണ്ടെന്ന് പറഞ്ഞു തന്നതിന് നന്ദി
ഇത്രയും ആൾക്കാര് പറഞ്ഞതിൽ വെച്ച് ഏറ്റവും അർത്ഥവത്തായ വാക്കുകൾ കേട്ടത് ഇപ്പോളാണ് സന്തോഷം 😌😌😌
ഞൻ ഒരു Christian ആണ്. പക്ഷെ ഇത്രയും നാളുകൾക്കിടയിൽ ആദ്യമായിട്ടാണ് ഇക്കാര്യത്തെ കുറിച് ബഹുമാനം തോന്നിയ വാക്കുകൾ കേൾക്കുന്നത് ❤️
കേട്ടപ്പോൾ ഒരുപാട് അഭിമാനം, സന്തോഷം എല്ലാം തോന്നുന്നു. ഒരു women ആയതിൽ. ഇതുവരെ എനിക്കും ഈ ഒരു സംശയം ഉണ്ടായിരുന്നു എന്താ പോവാൻ പറ്റാത്തത് എന്ന് ഓർത്ത്. ഓരോരുത്തരും ഓരോ കഥകൾ പറയുന്നു. ഞാൻ ഈ പറഞ്ഞതിൽ വിശ്വസിക്കുന്നു. അഭിമാനിക്കുന്നു
ഞാനൊരു നിരീശ്വരവാദിയാണ് എങ്കിൽ പോലും ഈ concepts neബഹുമാനിക്കുന്നു❤
എത്ര വലിയ ചോദ്യത്തിന് യാണ് ഇത്രയും മനോഹരമായ ഉത്തരം പറഞ്ഞത് ലോകത്തിലെ വലിയൊരു ചോദ്യം ഉത്തരം കിട്ടാത്ത ചോദ്യത്തിൻെറ വലിയൊരു ഉത്തരം😊
ഒരു പെൺകുട്ടി ആയതിനാൽ ഞാൻ അഭിമാനിക്കുന്നു 👍🏻
കേൾക്കുമ്പോൾ ശരിയാണ് എന്ന് ബുദ്ധിയും ഹൃദയവും സമ്മതിക്കുന്ന കാര്യം ❤❤ സന്തോഷം തോന്നുന്ന കാര്യം❤❤
ഇത്ര നാൾ ശബരിമലയിൽ സ്ത്രീകളെ കഴറ്റതത്തിൽ ഞാനും ചോദ്യചെയ്തിരുന്നു. But ഇത്ര മനോഹരമായ ഉത്തരം ഞാൻ ഇതുവരെ കേട്ടിട്ടില്ല. Respect u🥰🥰
ഒരു സ്ത്രീ എന്ന മഹാത്മൃത്തെക്കുറിച്ച് ഇത്രയും വലിയ കാര്യം അറിവ് പകർന്നു നൽകിയ ഇദ്ദേഹത്തെ നമസ്മരിക്കുന്നു......
ഏറ്റവും മഹത്വം ഉള്ള വാക്കുകൾ ആണ് 💖💖 തീർച്ചയായും അമ്മക്ക് പകരം അമ്മ മാത്രം 🙏🙏🙏
ഇത് കേട്ടിട്ട് എനിക്ക് സങ്കടവും സന്തോഷവും വന്നു🙏🙏🙏 proud moment
മതമേതായാലും ആ മറുപടി എനിക്കു കൊണ്ടു പക്ഷെ ഇതാരു ക്ലിപ്പിലോതാക്കാതെ ഈ സമൂഹത്തെ ഒരു പറഞ് ബോധിപ്പിക്കു❤
ഇതായിരുന്നല്ലേ ശരിക്കും ഉള്ള explanation 👍🏾 respect 🙏🏾🙏🏾
🫂 good word sir... 25 വർഷത്തിന്റെ ഇടക്ക് ആരും പറഞ്ഞുതന്നിട്ടില്ല ഇങ്ങനെ ഒരു ബഹുമാനസൂചികപരമായ യഥാർത്ഥികം ❤️.. Respectfully 🫂.. 100 ശതമാനം സത്യം ആയിട്ടുള്ള കാര്യം.. ജീവൻ നൽകുന്ന ആൾ ദൈവം.. യഥാർത്ഥ തത്വമസി 🫂❤ അയ്യപ്പൻ ❤
മോനെ💥 എത്ര മനോഹരമായാണ് ആരെയും മുറിവേൽപ്പിക്കാതെ എതിർ ചോദ്യത്തിനുള്ള അവസരം പോലും ഉണ്ടാക്കാതെ വിശദീകരിച്ചത്
Itrayum nalum arinjatil vechu ettavum top explanation ❤🙏🫂 Interview ithupolullavare venam cheyyan .orupadu thettidharanakal samoohattinu mattan akum.🔥🔥🔥
ഭഗവാൻ മോക്ഷം കൊടുത്ത ശബരിയെ പോലും അമ്മയുടെ സ്ഥാനത്താണ് കണ്ടത് ❤❤❤
@Shaaafiiii